OPEN NEWSER

Sunday 26. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജന്തര്‍മന്തറിലെ യുവജന സമര വിജയം ; ഐക്യദാര്‍ഢ്യ സദസ്സും റാലിയും നടത്തി.

  • Kalpetta
25 Jul 2026

മുട്ടില്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി വയനാട്, പരിഷത്ത് മുട്ടില്‍ യൂണിറ്റ്, പുകസ മുട്ടില്‍ യൂണിറ്റ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജന്തര്‍മന്തറിലെ യുവജന സമര വിജയത്തില്‍ അഭിവാദ്യം അറിയിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ സദസ്സും റാലിയും നടത്തി. പരിഷത്ത് കല്‍പ്പറ്റ മേഖലാ പ്രസിഡന്റ് രാജന്‍ തരിപ്പിലോട്ട്, സെക്രട്ടറി എം പി മത്തായി, കേന്ദ്ര നിര്‍വാഹകസമിതി അംഗം കെ എ അഭിജിത്ത്, യുവസമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ ജോസഫ് ജോണ്‍, കണ്‍വീനര്‍ ടി.ടി അശ്വിന്‍ ജോസഫ്, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.എസ് പ്രഭാകുമാരി, താലൂക്ക് ലൈബ്രറി സെക്രട്ടറി സി.എം സുമേഷ്, പുകസ യൂണിറ്റ് സെക്രട്ടറി മൊയ്തീന്‍ മാറായി, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി അംഗം എ.കെ മത്തായി, കുഞ്ഞമ്മദ്കുട്ടി, ടി.നാണു, വി.വേണുഗോപാല്‍, പി.സുകുമാരന്‍, സത്യബാബു എന്നിവര്‍ സംസാരിച്ചു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
  • വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show