OPEN NEWSER

Sunday 03. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അഭിമാന നേട്ടവുമായി മനോജ് കുമാര്‍; ആര്‍.സി.എം ടെക്‌നിക്കല്‍ പദവിയിലേക്ക്

  • Mananthavadi
03 May 2026

മാനന്തവാടി: ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഫാഷന്‍ സൂട്ടിങ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ (ആര്‍.സി.എം. കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്) ഉന്നത പദവിയായ ടെക്‌നിക്കല്‍ (Pearl) റാങ്കിലേക്ക് വയനാട് ജില്ലയില്‍ നിന്നും ആദ്യമായി ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി തലപ്പുഴ സ്വദേശിയായ  പി.ടി. മനോജ് കുമാര്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിലൂടെയും മികച്ച പ്രവര്‍ത്തനത്തിലൂടെയുമാണ് മനോജ് കുമാര്‍ കമ്പനിയുടെ ഈ സുപ്രധാന പദവിയിലേക്ക് എത്തിയത്. വയനാട് ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ആര്‍.സി.എംന്റെ ടെക്‌നിക്കല്‍ പദവിയില്‍ എത്തുന്നത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.തലപ്പുഴ സ്വദേശിയായ പക്കാനികുഴിയില്‍ തോമസ്-അന്നകുട്ടി ദമ്പതികളുടെ മകനാണ് മനോജ് കുമാര്‍.രാജ്യത്തെ നേരിട്ടുള്ള വിപണന മേഖലയില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ആര്‍.സി.എം. ആയിരക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ 'ടെക്‌നിക്കല്‍' പദവി എന്നത് വലിയൊരു നാഴികക്കല്ലാണ്. മനോജ് കുമാറിന്റെ ഈ വിജയം വയനാട്ടിലെ നിരവധി യുവജനങ്ങള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ ആവേശമാണ് പകരുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
  • സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനല്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വോട്ടെണ്ണലിന്റെ രണ്ടാംഘട്ടം പരിശീലനം നടന്നു
  • നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മൂന്ന് കേന്ദ്രങ്ങള്‍; ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
  • എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തില്‍ മുന്നണികള്‍
  • പാചകവാതക വില വര്‍ധന; സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്; മെയ് 6 ന് ഹോട്ടലുകള്‍ അടച്ചിടും.
  • കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
  • അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show