ഫാ.മത്തായിക്കുഞ്ഞിനെ വയനാട് സിറ്റി ക്ലബ് ആദരിച്ചു.
പുല്‍പ്പള്ളി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക പ്രവര്‍ത്തനം നടത്തുന്ന ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബയ സുറിയാനി പള്ളി വികാരി ഫാ: മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടിയിലിനെ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി സി.ഡി ബാബു ഉപഹാരം നല്‍കി ആദരിച്ചു. ബെന്നി മാത്യു, ട്രസ്റ്റിസിജു പൗലോസ്, സെക്രട്ടറി ഏലിയാസ് ആയത്തുകുടിയില്‍, കെ.എം എല്‍ദോസ്, കെ.പി എല്‍ദോസ്, ഷൈബു, സി.എം അബ്രഹാം, യാക്കേബ് പള്ളത്ത്, റ്റി.റ്റി വര്‍ഗീസ്, പി.എഫ് തങ്കന്‍, എല്‍ദോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
