OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിന് വേണം ഒരു ഗോത്ര സര്‍വ്വകലാശാല; യോഗം ചേര്‍ന്നു

  • Mananthavadi
12 Apr 2026

മാനന്തവാടി: ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിയ്ക്കുന്ന ഒരു  സര്‍വ്വകലാശാല വയനാട്ടില്‍ സ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍, ചരിത്രകാരന്‍ ഡോ. കെ. കെ.എന്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  വയനാടിന്റെ തനത് ഗോത്ര സംസ്‌കാരവും പൈതൃകവും  സംരക്ഷിയ്ക്കാന്‍ ഈ സര്‍വ്വകലാശാല പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധിയ്ക്കും. നിരവധി ഗോത്ര സമുഹങ്ങളുടെ ആവാസഭൂമികയായ വയനാട്ടില്‍ ഒരു ഗോത്ര സര്‍വ്വകലാശാല സ്ഥാപിതമായാല്‍ അത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍വ്വകലാശാലയായ് അറിയപ്പെടും. സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ഗൗരവമായി ഉണര്‍ത്താന്‍ ആലോചനാ യോഗത്തില്‍ തീരുമാനമായി.െ്രെടബല്‍ സര്‍വ്വകലശാല ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ 
കെ.ആര്‍. രമിത്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജുനൈദ് കൈപ്പാണി, മുജീബുര്‍ റഹ്മാന്‍, എം മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show