യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കമ്പളക്കാട്: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
