OPEN NEWSER

Saturday 18. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുണ്ടക്കൈ മഹല്ല് പ്രാര്‍ത്ഥന സംഗമം നടത്തി

  • Kalpetta
31 Jul 2025

മേപ്പാടി: ഉരുള്‍ ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട മുണ്ടക്കെ പ്രദേശത്തെ ആളുകളുടെ ഒത്തുചേരലും പ്രാര്‍ഥന സദസും സംഘടിപ്പിച്ച് മുണ്ടക്കൈ മഹല്ല് കമ്മിറ്റി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മഹല്ലിന് കീഴിലെ 193 കുടുംബങ്ങളും ചൂരല്‍മലയിലെ നിരവധി കുടുംബങ്ങളും സംഗമത്തില്‍ പങ്കെടുത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരണപ്പെട്ടവര്‍ക്കായുള്ള പ്രാര്‍ഥനക്കും തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് പി.കെ അഷ്‌റഫ് അധ്യക്ഷനായി. സമാപന പ്രാര്‍ഥനക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. 

അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, കെ.എ നാസര്‍ മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി, ഷംസുദ്ദീന്‍ റഹ്മാനി, അഫ്‌സല്‍ ഫൈസി, സി.എച്ച് സുലൈമാന്‍, കെ സെയ്ത് സംസാരിച്ചു. മഹല്ല് സെക്രട്ടറി കെ. അബ്ദുല്‍ കലാം സ്വാഗതവും ട്രഷറര്‍ എം. ജമാല്‍ നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Aug-2025

mn3wc6


LATEST NEWS

  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
  • പനമരം പുഴയില്‍ വീണ്ടും മുങ്ങിമരണം; യുവാവിനെ തിരിച്ചറിഞ്ഞില്ല
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show