വയനാട് അസിസ്റ്റന്റ് കളക്ടറായി എസ് ഗൗതം രാജ് ചുമതലയേറ്റു

കല്‍പ്പറ്റ: വയനാട് അസിസ്റ്റന്റ് കലക്ടറായി എസ് ഗൗതംരാജ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ മുമ്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍