'എന്റെ വോട്ട് എന്റെ കടമ ' ഡിജിറ്റല്‍ ക്യാമ്പയിനുമായി എന്‍.എസ്.എസ്. വോളണ്ടിയേഴ്സ്
മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുവജനങ്ങളെ വോട്ട് ചെയാന്‍ പ്രേരിപിക്കുന്നതിനായി 'എന്റെ വോട്ട് എന്റെ കടമ' എന്ന പേരില്‍ ഡിജിറ്റല്‍ ക്യാമ്പയിന് സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍