കടയില്‍ മോഷണം
പനമരം: കൈതക്കല്‍ ഡിപ്പോപള്ളിക്ക് സമീപമുള്ള കടയില്‍ കള്ളന് കയറി പണവും സാധനങ്ങളും മോഷ്ടിച്ചതായി പരാതി. കണിയാങ്കണ്ടി അമ്മ ദിന്റെ തട്ട് കടയിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. കടയുടെ
പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അയ്യായിരത്തോളം രൂപയും സിഗരറ്റ് പാക്കറ്റടക്കമുള്ള കുറച്ച് സാധനങ്ങളും കളവ് പോയതായാണ് പ്രാഥമിക വിവരം. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍