തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 333 രൂപയായി വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.
22 രൂപയുടെ വര്‍ദ്ധനവാണ് കേന്ദ്രം കൂട്ടിയത്. ഇതോടെ നിലവിലെ കൂലി 333 രൂപയായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് 24ന് നല്‍കിയത്, വര്‍ദ്ധനവോടുകൂടി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു ദിവസം 333 രൂപ ലഭിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്, 357 രൂപ. പുതുക്കിയ വേതനനിരക്ക് ഉടന പ്രാബല്യത്തില്‍ വരും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍