മേപ്പാടി പോളി ടെക്നിക്ക് സംഘര്‍ഷം;രണ്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.
മേപ്പാടി: വയനാട് മേപ്പാടി പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ വിഷ്ണു, അഭിനവ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മയക്കു മരുന്ന് ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ സല്പേര് കളങ്കപ്പെടുത്തിയതിനാണ് നടപടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍