മുട്ടില്‍ ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

മുട്ടില്‍: മുട്ടില്‍ ചിലഞ്ഞിച്ചാലില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടത്തറ വെണ്ണിയോട് അകടിക്കുന്ന് സുബ്രമണ്യന്റെ മകന്‍ ജയന്‍ (41) ആണ് മരിച്ചത്.സഹയാത്രികനായ കുറുമ്പാലക്കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍