ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം.
ജിദ്ദ: ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസി ഭാരവാഹികളായി അന്‍സാര്‍ പനമരം (ചെയര്മാന്), അഷ്റഫ് തലപ്പുഴ (വൈസ് ചെയര്മാന്),വിശിഹാബ് തോട്ടോളി, ലത്തീഫ് വെള്ളമുണ്ട, നൗഷാദ് ചെറ്റപ്പാലം (ഉപദേശക സമിതി അംഗങ്ങള്‍), പിസി. അബൂബക്കര്‍ തിരുനെല്ലി (പ്രസിഡന്റ്), അബ്ദുള്‍ ഖാദര്‍ യൂസുഫ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സാബിത്ത് (ട്രഷറര്‍), ഇബ്രാഹിം നാലാം മൈല്‍, ജാഫര്‍ കെവിഎച്ച്, ഷഫീഖ് കുഞ്ഞോം (വൈസ് പ്രസിഡന്റുമാര്‍), ഷൗക്കത്ത് പനമരം, ഇര്‍ഷാദ് കുഞ്ഞോം, മെഹബൂബ് പനമരം (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. അല്‍ അജ്വാദ് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ യോഗം വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി ഉല്‍ഘാടനം നിര്‍വഹിച്ചു. ലത്തീഫ് വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചെറ്റപ്പാലം ഖിറാഅത്തും അന്‍സാര്‍ പനമരം സ്വാഗതവും നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് നെല്ലിയമ്പം ജില്ലാ കമ്മിറ്റി അംഗം ഉബൈദ് കണിയാമ്പറ്റ എന്നിവര്‍ കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍