ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിന്റെ സൗജന്യ ഭക്ഷ്യകിറ്റ്

തൃശ്ശൂര്‍: കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍