ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.
കോറോം: നന്മ ജീവകാരുണ്യ കൂട്ടായ്മയുടെ ആംബുലന്‍സ് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐ.എ.എസ് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ എ.സിഹാഷിം അധ്യക്ഷത വഹിച്ചു, റാഷിദ് വി.സി, മുസ്തഫ തുര്‍ക്കി, മുഹമ്മദലി വി.പി, ആലി അത്തിലന്‍, ഷംസു മക്കിയാട്, ഹംസ വി.സി, നവാസ്.വി, ഷാജഹാന് അത്തിലന്‍, ഷമീര്‍ കോമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍