OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് വ്യാപനം; കര്‍മസേന രൂപീകരിച്ച്  യൂത്ത് കോണ്‍ഗ്രസ് 

  • S.Batheri
23 Jan 2021

ശശിമല: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 9,10,11,12,13 വാര്‍ഡുകളിലെ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരീക്ഷ ണത്തില്‍ ഇരിക്കുന്നവര്‍ക്കും, പാറക്കടവ് ഭാഗത്തില്‍ കണ്ടൈമെന്റ് സോണിലുള്ളവര്‍ക്കും അവശ്യ സര്‍വീസ് എത്തിക്കുന്നതിനു  യൂത്ത് കോണ്‍ഗ്രസ് ശശിമലയുടെ നേതൃത്വത്തില്‍ കര്‍മ്മ ശശിമല എന്ന പേരില്‍ കര്‍മ്മസേന രൂപീകരിച്ചു. പ്രദേശത്തെ ഏത് ആവശ്യങ്ങള്‍ക്കും കര്‍മ്മ സേന തയ്യാറാണമെന്ന് അധികാരപെട്ടവരെ അറിയിക്കുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്കു താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണന്ന്  ശശിമല യൂത്ത്‌കോണ്‍ഗ്രസ്  പ്രസിഡന്റ്ഫെബിന്‍ ടോം അറിയിച്ചു.അഡ്വ. പി.ഡി സജി :94472 97697, പി.കെ ജോസ് : 99469 31117, ഷിജോയ് മാപ്ലശ്ശേരി :90482 43336, ഷൈജു പഞ്ഞിത്തോപ്പില്‍: 9562157664

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show