OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 എം.ആര്‍.പൊതയന്‍ അനുസ്മരണം നടത്തി

  • S.Batheri
16 Jan 2021

 

മീനങ്ങാടി: വയനാട് ആദിവാസി ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റും ആദിവാസി വിഭാഗങ്ങളുടെ നേതാവുമായിരുന്നു എം.ആര്‍.പൊതയന്റെ ഇരുപത്തിയൊമ്പതാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും, വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആദിവാസി വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും  സംഘടിപ്പിച്ചു. എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം വയനാടന്‍ പൈതൃക നെല്‍വിത്തിനങ്ങളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ദേവകി അനുസ്മരണ പ്രഭാഷണം നടത്തി. ചെറുവയല്‍ രാമന്‍, കെ.കെ സുരേഷ്, കൊച്ചന്‍കോട് ഗോവിന്ദന്‍ ,എം.ആര്‍.രമേഷ്, ഇ.പി.അനീഷ്, സി.വി.പ്രജോദ്, മധു കൈതവളളി, ഡോ. വിപിന്‍ എന്‍.വി.,കെ.കെ.രാധിക, കെ.ആര്‍.ആര്‍ദ്രാ ലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ എം.കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ വി.എസ്. ജയാനന്ദന്‍ ,സി.ശ്രീധരന്‍ മാസ്റ്റര്‍, ഓ.സി. കൃഷ്ണന്‍, ലളിത കോട്ടൂര്‍, ശശി ആവയല്‍, പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show