ഉപ്പുകണ്ടം- കാരക്കാട്ടില്‍ റോഡ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ശശിമലയില്‍ പുതിയതായി ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയ ഉപ്പുകണ്ടം- കാരക്കാട്ടില്‍ റോഡിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.കെ ജോസ ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, പഞ്ചായത്ത് മെമ്പര്‍മാരായ ഷിനു കച്ചിറയില്‍, ഷിജോയി മാപ്ലശ്ശേരി, ബിജു കാരക്കാട്ടില്‍, വിദ്യാധരന് ഉപ്പുകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍