കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി പതിനാലാം ഡിവിഷന് മന്തണ്ടിക്കുന്നില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ബത്തേരി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ഒ.ജോയി, ഡിവിഷന് പ്രസിഡണ്ട് ജോണി കാണിയാട്ട് , ടോമി മലവയല്‍ എന്നിവരെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയതായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ ജോസഫ് പ്രസ്താവനയില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍