OPEN NEWSER

Monday 08. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാളയാറിനും ഹത്രാസിനും ഒരേ മുഖമെന്ന് യൂത്ത് കോണ്‍ഗ്രസ്

  • S.Batheri
26 Oct 2020

 

ബത്തേരി:ഉത്തര്‍പ്രദേശിലെ ഹത്രാസിലും കേരളത്തിലെ വാളയാറിലും ഭരണ കൂടത്തിന്റെ സമീപനം ഒരേ പോലെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത് ആരോപിച്ചു.വാളയാറിലെ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ബത്തേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.വടക്കേ ഇന്ത്യയില്‍ നടക്കുന്നത് പോലെ കേരളത്തിലും  സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചിരിക്കുന്നു.ഇരയോടൊപ്പം നില്‍ക്കുന്നതിന് പകരം പ്രതികളോടൊപ്പമാണ്  സര്‍ക്കാര്‍ എന്ന് വാളയാര്‍ സംഭവം തെളിയിച്ചിരിക്കുകായാണെന്നും  യൂത്ത് കോണ്‍ഗ്രസ്ആരോപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ അഫ്‌സല്‍ ചീരാല്‍, സിജു പൗലോസ്,  ബത്തേരി മണ്ഡലം പ്രസിഡന്റ് യുനസലി എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വര്‍ക് ഷോപ്പില്‍ അഗ്‌നിബാധ; വാഹനങ്ങള്‍ കത്തിനശിച്ചു
  • ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസില്‍  തുടരാനാവില്ല:  എം.എസ് വിശ്വനാഥന്‍
  • എം.എസ് വിശ്വനാഥന്‍ നഗരസഭാ കണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
  • കട തീപിടിച്ച് കത്തി നശിച്ചു. 
  •  നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
  • പശുക്കിടാവിനെ വന്യമൃഗം കൊന്നുതിന്നു;പശുവിനെ കടിച്ച് പരിക്കേല്‍പ്പിച്ചു; കടുവയാണെന്ന് പ്രാഥമിക നിഗമനം
  • ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
  • സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വയനാട് ജില്ലയില്‍ ഇന്ന് 47  പേര്‍ക്ക് കൂടി കോവിഡ്; 71 പേര്‍ക്ക് രോഗമുക്തി; 45 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show