കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 (കാപ്പുണ്ടിക്കല്‍) ലെ ചിറ്റാലക്കുന്ന്,വൈശാലിമുക്ക്-മാടത്തുംപാറ,തെങ്ങുംമുണ്ട പള്ളി നില്ക്കുന്ന ഭാഗം എന്നീ പ്രദേശങ്ങള്‍ മൈക്രോകണ്ടൈന്‍മെന്റ് സോണുകളായും,അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 4(കപ്പമുടി) കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍