അമ്മക്കൊരു പുടവ നല്കി മലവയലില്‍ ഓണാഘോഷം
ബത്തേരി:സുല്‍ത്താന്‍ ബത്തേരിമലവയല് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ നിര്‍ധനരായ അമ്മമാര്‍ക്ക് ഓണപുടവ നല്കി ഓണമാഘോഷിച്ചത്.പരിപാടി മണ്ഡലം പ്രസിഡന്റ് സി ടി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് പി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.സക്കറിയ മണ്ണില്‍, ജയ മുരളി,അനുമോദ് മലവയല്‍,രാജന് മഞ്ചാടി, പി ഫൈസല്‍,പി ബാബുരാജ്,വി ഷാജഹാന്,ജോര്‍ജ് മടയിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍