മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണം
മീനങ്ങാടി:കോവിഡ് പോസിറ്റീവായ രണ്ടാളുകള്‍ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍26.7.20 ഞായര്‍,27.7.20 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ആശുപത്രിയില്‍ വന്നതിനാല്‍ ഈ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്ന മുഴുവന്‍ ആളുകളും എത്രയും പെട്ടന്ന് ആരോഗ്യ പ്രവര്‍ത്തകരെയോ,വാര്‍ഡ് മെമ്പറയോ,വാര്‍ഡ് ജാഗ്രതാ സമിതി അംഗങ്ങളയോ വിവരം അറിയിച്ച് സ്വയം നിരീക്ഷണത്തില്‍ പോവേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി അറിയിച്ചു.ഫോണ്‍: 7012933326(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍