ബി.എസ്.സി സൂവോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ആന്‍സ് മരിയ ജോര്‍ജ്.
മാനന്തവാടി:കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി സൂവോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ആന്‍സ് മരിയ ജോര്‍ജ്.കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.മാനന്തവാടി കല്ലോടി കപ്യാര്‍മലയില്‍ ജോര്‍ജ് ജോസഫിന്റെയും ബീനയുടെയും മകളാണ്.അമല്‍,റ്റെസ്ലിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍