OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല

  • Mananthavadi
29 May 2020

 

മാനന്തവാടി:കോവിഡ് പശ്ചാത്തലത്തില്‍  കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ഇക്കുറി ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുകയെന്ന് ക്ഷേത്രം സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.പ്രധാന ചടങ്ങുകള്‍ക്കെല്ലാം ജില്ലാഭരണകൂടം അനുമതി നല്‍കിയ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുളളു.ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വാഹന സൗകര്യം ഒരുക്കുംഅയല്‍ സംസ്ഥാനത്ത് നിന്നും മറ്റ് ജില്ലകളില്‍ നിന്നും ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. തുടര്‍ പരിശോധനയ്ക്കും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്കുമാണ് യാത്രാ സൗകര്യരമൊരുക്കുക.ഇതിനായി പ്രവേശന കവാടങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം നിയോഗിച്ചു. തോല്‍പ്പെട്ടിയില്‍ മാനന്തവാടി െ്രെടബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കും, മുത്തങ്ങ, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി െ്രെടബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കും, ലക്കിടിയില്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ക്കുമാണ് ചുമതല.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show