വാഹനാപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ യുവാവിന് സഹായഹസ്തവുമായി വാട്സ് ആപ്പ് കൂട്ടായ്മ
പുല്‍പ്പള്ളി:പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന കണ്ണൂര്‍ സ്വദേശി സൈജുവിന് വീട് നിര്‍മ്മാണത്തിന് സഹായഹസ്തവുമായി വാട്സ് ആപ്പ് കൂട്ടായ്മ.അപകടത്തില്‍ പരുക്കേറ്റ് അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായ സൈജുവിന് രസക്കുടുക്ക വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ കൈമാറി.അനീഷ ദേവി അദ്ധ്യക്ഷത വഹിച്ചു. കെ.ആര് ജയരാജ് മാത്യു ഉണ്ണിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍