വാഹന അപകടത്തില്‍ വ്യാപാരി മരണപ്പെട്ടു

കല്‍പ്പറ്റ:ചുണ്ടേല്‍ ടൗണില്‍ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വ്യാപാരി മരണപ്പെട്ടു ചുണ്ടേല്‍ ടൗണിലെ വ്യാപാരി പാറമ്മല്‍ മുഹമ്മദ് (61) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.ഭാര്യ:സുബൈദ.മക്കള്‍:ജസ്‌ന,തസ്ലീമ,മുഹസിന,നൂറ ഹിസ്മത്ത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍