OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

  • General
04 Feb 2019

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം ക്രിസ്തുമാസ് ന്യൂ ഇയര്‍ നറുക്കെടുപ്പ്  വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ബോബി ബസ്‌റില്‍ വെച്ച് നടന്ന ചടങ്ങ് ബി.സി.ഐ.ജി ഹോള്‍ടൈം ഡയറക്ടര്‍ ജിസോ ബേബി ഉദ്ഘാടനം ചെയ്തു.ട്രെയിനിംഗ് ആന്റ് ഡവലപ്‌മെന്റ് ഹെഡ് റജു തോട്ടുങ്ങള്‍ അദ്ധ്യക്ഷനായിരുന്നു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോല്‍സണ്‍,എ.എസ്.ഐ ഉണ്ണി മുഹമ്മദ്,സി.ഇ.ഒ പി.ജി കിഷോര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ജയന്‍,നിഖില്‍ പെരുഞ്ചേരി എന്നിവര്‍ സംസാരിച്ചു.ഒരുമാസം ഒരു നിര്‍ദ്ധന കുടുംബത്തിന് എന്ന ക്രമത്തില്‍ മാസംതോറും ആവശ്യമായ പലവ്യഞ്ജനങ്ങള്‍ സൗജന്യമായി നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് ഈ ചടങ്ങില്‍ വെച്ച് തുടക്കം കുറിച്ചു.ഒന്നാം സമ്മാനമായ സ്‌ക്കൂട്ടി പെപ് സ്‌ക്കൂട്ടറിന് മാഹിറയും,രാണ്ടാം സമ്മാനമായ 32 ഇഞ്ച് എല്‍.ഇ.ഡി ടി.വിക്ക് സ്വര്‍ണ്ണലത വിജയകുമാറും അര്‍ഹരായി.വിജയികള്‍ക്ക് അനിത പോള്‍സണ്‍ സമ്മാനങ്ങള്‍ കൈമാറി.ബോബി ബസാര്‍ മാനേജര്‍ ദില്‍ഷന്‍ ഇബ്രാഹി ൃം സ്വാഗതവും,സി.ഡബ്ല്യു.പി അംഗം എസ് വിജയ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show