OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാക്‌സിന്‍ വിതരണം പുനരാരംഭിക്കണം : യൂത്ത് കോണ്‍ഗ്രസ്

  • S.Batheri
25 May 2021

 

ബത്തേരി: വയനാട് ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍  പുനരാരംഭിക്കണംമെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായിട്ട് ജില്ലയില്‍ വാക്‌സിന്‍ വിതരണം നിലച്ചിരിക്കുകയാണ്. 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള വിതരണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. സംസ്ഥാനം നേരിട്ട് വാങ്ങും എന്ന് പറഞ്ഞ വാക്‌സിന്‍ ലഭിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്.പട്ടികവര്‍ഗ കോളനിയിലടക്കം കോവിഡ് വ്യാപിക്കുന്ന ഈ സമയത്ത് വാക്‌സിന്‍ വിതരണം മുടങ്ങിയത് ഭരണകൂടത്തിന്റെ പിടിപ്പ്‌കേടാണെന്നും ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള  വയനാട് ജില്ലയ്ക്കു പ്രത്യേകമായി കേന്ദ്രം വാക്‌സിന്‍ ലഭ്യമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്.  യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show