കോവിഡും കോവിഡാനന്തര രോഗങ്ങളും: ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
ബത്തേരി: 'കോവിഡും, കോവിഡാനന്തര രോഗങ്ങളും ആയുഷ് പരിഹാരമാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചോരം കൊല്ലി കോളനിയിലെ നവോദയ ഗ്രന്ഥശാലയില്‍ വെച്ചു ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ.അരുണ്‍ ബേബി, ഡോ.ഹുസ്ന ബാനു എന്നിവര്‍ ക്ലാസ്സുകളെടുത്തു. സിദ്ധ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും നടത്തപ്പെട്ടു. ആയുഷ് പ്രതിരോധ മരുന്നുകളും മെഡിക്കല്‍ ക്യാമ്പില്‍ വതരണം ചെയ്തു.ട്രൈബല്‍ പ്രൊമോട്ടര്‍ കുള്ളി നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍