യൂണിഫോം ധനസഹായം
സാമൂഹ്യനീതിവകുപ്പ് വിദ്യാജേ്യാതി പദ്ധതിയില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ധനസഹായം നല്കുന്നു. സര്‍ക്കാര്‍,എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒമ്പതാം ക്ലാസ്സു മുതല്‍ ഡിഗ്രി തലം വരെ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസിലും സാമൂഹ്യ നീതിവകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും. വിവരങ്ങള്‍ക്ക് ംംം.ംെറ.സലൃമഹമ.ഴീ്.ശി ഫോണ്‍ 04936 205307.