യു.ഡി.എഫ് മധുര വിതരണവും ആഹ്ലാദ പ്രകടനവും നടത്തി.
മുള്ളന്‍കൊല്ലി: യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ടൗണില്‍ മധുര വിതരണവും ആഹ്ലാദ പ്രകടനവും നടത്തി. ടൗണില്‍ നടന്ന യോഗം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്തു. ബീന ജോസ് അധ്യക്ഷത വഹിച്ചു. ലിസി സാബു, മുനീര്‍ ആച്ചിക്കുളം, സുനില്‍ പാലമറ്റം, മാത്യു ഉണ്ണ്യാപ്പള്ളി, പി.എ. പ്രകാശന്‍, സി.ഡി. തങ്കച്ചന്‍, സജി കൊച്ചുകുടിയില്‍, ശിവരാമന്‍ പാറക്കുഴിയില്‍, പി.എ. പ്രകാശന്‍, ബിജു പുലക്കുടിയില്‍, തോമസ് പാഴൂക്കാല, ജോര്‍ജ് എടപ്പാട്ട്, ജോസ് നാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
