OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും

  • Kalpetta
09 Apr 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഓരോന്ന് വീതം പിങ്ക് ബൂത്തും വനിതാ ബൂത്തും ഒരുക്കിയിരുന്നു. കല്‍പറ്റ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 115 എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വലത് വിംഗ്),  മാനന്തവാടി മണ്ഡലത്തിലെ ബൂത്ത് 200 സെന്റ് ജോസഫ് സ്‌കൂള്‍, ചെറുകാട്ടൂര്‍ (പുതിയ കെട്ടിടം, മധ്യഭാഗം), സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ ബൂത്ത് 83 ഗവ ഹൈസ്‌കൂള്‍, ഇരുളം (പുതിയ കെട്ടിടം വലത് വിംഗ്) എന്നിവയാണ് ജെന്‍സി ബൂത്തുകളായി പ്രവര്‍ത്തിച്ചത്.ബൂത്ത് 89 ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, മാനന്തവാടി (പുതിയ കെട്ടിടം വടക്കേ വിംഗ്),  
ബൂത്ത് 126 ഗവ ലോവര്‍ െ്രെപമറി സ്‌കൂള്‍, പൂമല (പുതിയ കെട്ടിടം, കിഴക്കേ വിംഗ്), ബൂത്ത് 101 ഹിദായത്തുല്‍ ഇസ്ലാം മദ്രസ അപ്പര്‍ െ്രെപമറി സ്‌കൂള്‍, കല്‍പ്പറ്റ (പുതിയ ബ്ലോക്ക്) എന്നിവ പിങ്ക് ബൂത്തുകളെയും പ്രവര്‍ത്തിച്ചു. ബൂത്ത് 165  ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മീനങ്ങാടി (പുതിയ കെട്ടിടം ഇടത് വിംഗ്) പിഡബ്ല്യുഡി ബൂത്തായും പ്രവര്‍ത്തിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show