OPEN NEWSER

Thursday 15. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി.

  • Mananthavadi
15 May 2025

മാനന്തവാടി: വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ്, മണിയന്‍കുന്ന്  ,ഊന്ന് കല്ലിങ്കല്‍ ലീല (77) നെയാണ് മണിയന്‍ കുന്ന് മലയില്‍ വനമേഖലയില്‍ നിന്നും ആര്‍ആര്‍ടിസംഘം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ വനമേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു.  


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനധികൃത കെട്ടിട നിര്‍മ്മാണം രേഖകള്‍ ഹാജരാക്കണം
  • ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്
  • കാലവര്‍ഷം എത്തുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മെയ് 18ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത
  • കാലവര്‍ഷം എത്തുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മെയ് 18ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത
  • കാലവര്‍ഷം എത്തുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മെയ് 18ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത
  • സ്വകാര്യ ബസ് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി
  • വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി.
  • 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
  • വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്താനായില്ല: ഇന്നത്തെ തിരച്ചിലും വിഫലം
  • പാമ്പുകടി, തേനീച്ച, കടന്നല്‍കുത്ത്: മരണപ്പെട്ടാല്‍ നഷ്ടപരിഹാരം ഇനി മുതല്‍ നാലുലക്ഷം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show