വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പുല്‍പ്പള്ളി: പുല്‍പ്പള്ളി മരകാവ് ഇടവകയില്‍ നിന്ന് 2023-24 വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മാതൃവേദി ഡയറക്ടറും ഇടവക വികാരിയുമായ ഫാ.ജയിംസ് പുത്തന്‍ പറമ്പില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് മെമന്റൊ നല്‍കി. ഫാ.ജോസഫ് ചിറയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ അര്‍പ്പിച്ചു. മാതൃവേദി ഭാരവാഹികളായ ജിനി പുത്തന്‍കുടി, ദീപ തെക്കേടത്ത്, റ്റിന്‍സി തറയില്‍, മോളി പൊറ്റേടത്ത്, ഷൈനി മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍