ശാസ്‌ത്രോത്സവത്തിലെ മികച്ച വിജയം; തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍ ഘോഷയാത്ര നടത്തി.
തരിയോട്: കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി നിര്‍മ്മല ഹൈസ്‌കൂള്‍ തരിയോട് മികച്ച വിജയം കരസ്ഥമാക്കി. വിജയികളെ അഭിനന്ദിച്ചുകൊണ്ട് കാവുമന്ദം ടൗണില്‍ ഘോഷയാത്ര നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍,പിടിഎ പ്രസിഡണ്ട് റോബര്‍ട്ട് ടി.ജെ, സ്റ്റാഫ് സെക്രട്ടറി ജയ പി.മാത്യു, അമ്പിളി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍