OPEN NEWSER

Sunday 24. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുന്‍ പി.എഫ്.ഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയിഡ്

  • Mananthavadi
25 Sep 2023

 

മാനന്തവാടി: മാനന്തവാടി ചെറ്റപ്പാലത്ത് മുന്‍ പിഎഫ് ഐ നേതാവിന്റെ വീട്ടില്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ( ഇഡി ) റെയ്ഡ് നടത്തുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ( പി എഫ് ഐ) യുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പൂഴിത്തറ അബ്ദുള്‍ സമദിന്റെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സായുധ സി ആര്‍ പി എഫ് സേനാംഗങ്ങളുടെയും,  പോലീസിന്റെയും കനത്ത സുരക്ഷയിലാണ് പരിശോധന. സംസ്ഥാന വ്യാപകമായി പി എഫ് ഐ നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയപ്പോള്‍ അബ്ദുള്‍ സമദിന്റെയും സ്വത്ത് വകകള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്ന് റവന്യു അധികൃതര്‍ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുട്ടില്‍ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിച്ചു;മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു
  • മുട്ടില്‍ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിച്ചു;മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു
  • പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • ആസ്പിരേഷണല്‍ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു
  • ലഹരിക്കടത്ത് 'നിര്‍ത്തിക്കോണം'; പോലീസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുരുങ്ങി ലഹരി മാഫിയ;വയനാട്ടില്‍ തുടര്‍ച്ചയായ വന്‍ മയക്കുമരുന്ന് വേട്ട; 50 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • കണ്ണട ഒഴിവാക്കാന്‍ 30 സെക്കന്‍ഡ് ശസ്ത്രക്രിയ; റിലെക്ട സ്‌മൈല്‍ സംവിധാനവുമായി ഐ ഫൗണ്ടേഷന്‍ വടക്കന്‍ കേരളത്തില്‍ ഈ സംവിധാനം ഇതാദ്യം; ഹ്രസ്വദൃഷ്ടി, അസ്റ്റിഗ്മാറ്റിസത്തിനും പരിഹാരം.
  • സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം 'സ്മാര്‍ട്ട്' പദ്ധതിയുമായി സാക്ഷരത മിഷന്‍;സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട്ടില്‍; ലക്ഷ്യം തൊഴില്‍ നേടാന്‍ പര്യാപ്തമാക്കല്‍
  • വി.യദു കൃഷ്ണന്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട്
  • എല്‍സ്റ്റണില്‍ മൂന്ന് വീടുകളുടെ കൂടി വാര്‍പ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show