വൈഖരി ഗ്രന്ഥശാല പത്താം വാര്‍ഷികം ആഘോഷിച്ചു

കമ്പളക്കാട്: മടക്കിമല വൈഖരി ഗ്രന്ഥശാലയുടെ പത്താം വാര്‍ഷിക പരിപാടികള്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് പി.കബീര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍, അഡ്വ.വെങ്കിട സുബ്രഹ്‌മണ്യന്‍, വിശ്വനാഥന്‍. കെ, നന്ദകുമാര്‍.എം, ഷമീം.വി, സുഭദ്ര നായര്‍, അനിത സനല്‍,സുധാകരന്‍. കെ, നാണു.കെ,അബ്ദുല്‍ ഖാദര്‍ ഹാജി, റഷീദ്. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍