താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പുലര്‍ച്ചെ മുതല്‍ വാഹനങ്ങളുടെ ബാഹുല്യം കാരണമുണ്ടായ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. അവധി ദിവസങ്ങള്‍ അവസാന ഘട്ടത്തില്‍ ആയതിനാലും പെരുന്നാള്‍ തിരക്ക് മൂലവും വയനാട് ചുരത്തില്‍ ഇരുവശങ്ങളുലും വാഹന വ്യൂഹം കൂടുന്നതാണ് ഗതാഗത തടസത്തിനിടയാക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍