കഥാ സമാഹാരം പ്രകാശനം ചെയ്തു

തൃശ്ശൂര്‍: പറവൂര്‍ മുരളീധരന്‍ രചിച്ച 'ഒട്ടുവളരെ പ്രണയാദ്രമായ മഴ' എന്ന കഥ സമാഹാരത്തിന്റെ പ്രകാശനം തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. എഴുത്തുകാരി ഡോ.സന്ധ്യ.ഇ, കെ.ആര്‍. ചാര്‍ളിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. തിരക്കഥാ രചയിതാവ് വച്യവചസ്,അഡ്വ. കെ.വി മോഹനകൃഷ്ണന്‍, നോവലിസ്റ്റ് ഹനീഫ് കൊച്ചനൂര്‍, പാറാനി ബിജു എന്നിവര്‍ പങ്കെടുത്തു. നീര്‍മാതളം ബുക്‌സ് ആണ് പ്രസാധകര്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍