ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

കര്‍ണാടക: നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ ഹാന്‍ഡ് പോസ്റ്റില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ചടങ്ങില്‍ സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ ഹര്‍സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍കളെ ആദരിച്ചു. കര്‍ണാടക രാജ്യ റൈതര്‍ കല്യാണ്‍ സംഘ പ്രസിഡണ്ട് ചന്തന്‍ ഗൗഡ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക രംഗത്തെ പുത്തന്‍ അറിവുകള്‍ എന്ന വിഷയത്തില്‍ റിട്ട.അഗ്രികള്‍ച്ചര്‍ പ്രിന്‍സിപ്പള്‍ വിക്രമ ക്ലാസെടുത്തു.ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, റസാഖ് , ഉദയകുമാര്‍ ,ബിജു ഇരട്ടമുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍