ആര്.ടി.പി.സി.ആര് പരിശോധന സൗജന്യമായി നടത്തുന്നു: ഡിഎംഒ ഡോ. കെ. സകീന
കല്‍പ്പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ആര് ടി പി സി ആര് പരിശോധന സൗജന്യമായി നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. മൊബൈല്‍ ആര് ടി പി സി ആര് പരിശോധന മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ്പ്രകാരം നിര്‍ത്തലാക്കിയത്. ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് സാംപിള്‍ ശേഖരിക്കുകയും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍