OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ട്രൈബല്‍ കോളനികളില്‍ വളരുന്ന  ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം നടത്തി

  • S.Batheri
13 Dec 2020

 

ബത്തേരി: നാലാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ  നേതൃത്വത്തില്‍  നെന്മേനി പുഞ്ചവയല്‍ കുറുമ കോളനിയില്‍ ഔഷധ സസ്യ പ്രദര്‍ശനം സംഘടിപ്പിച്ചു. വയനാട്ടിലെ ഗോത്ര വര്‍ഗ്ഗ  കോളനികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഔഷധ സസ്യങ്ങള്‍, അവയുടെ തിരിച്ചറിയല്‍ രീതികള്‍,നടീല്‍ രീതികള്‍, ഗ്രഹ വൈദ്യ മുറകള്‍, ആരോഗ്യ പാചകം  എന്നിവയെ കുറിച്ച്  ഡോ അരുണ്‍ ബേബി ക്ലാസെടുത്തു.രോഗ പ്രതിരോധത്തിന് ആവശ്യമായ തിരുമൂലര്‍ സിദ്ധ യോഗ  മുറകള്‍ കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ  ആശുപത്രി യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ :വിജയകുമാര്‍ പരിചയപ്പെടുത്തിക്കൊടുത്തു.െ്രെടബല്‍ പ്രൊമോട്ടര്‍ മാലതി നന്ദി  രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show