അമ്പലവയല്‍ പഞ്ചായത്ത് എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ പഞ്ചായത്ത് എല്‍.ഡി.എഫ് കമ്മിറ്റി കണ്‍വീനര്‍ എ രാജന് നല്കി പ്രകാശനം ചെയ്തു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്, സി.പി.ഐ(എം) ജില്ലാകമ്മിറ്റി അംഗവും, ജില്ലാപഞ്ചായത്ത് അമ്പലവയല്‍ ഡിവിഷന് സ്ഥാനാര്‍ത്ഥിയുമായ സുരേഷ് താളൂര്‍, എല്‍.ഡി.എഫ് നേതാക്കളായ കെ.ഷമീര്‍, വി. വി.ബേബി, എന്‍.പി കുഞ്ഞുമോള്‍, അനീഷ് ബി.നായര്‍, കെ.ജെ ദേവസ്യ, ഗഫൂര്‍ പാമ്പള, ജോര്‍ജ്ജ് ജോസഫ്, വാസപ്പന് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി ഡി മാത്യു ആധ്യക്ഷം വഹിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എ എം ജോയ് സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍