റാങ്ക് ജേതാവിനെ അനുമോദിച്ചു
മീനങ്ങാടി: നൂറ് മേനി വിജയം നേടിയ മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ 2018-20 വര്‍ഷത്തെ അധ്യാപക വിദ്യാര്‍ത്ഥികളെ ആദരിച്ചു.കോളജ്തല റാങ്ക് ജേതാവ് എന്‍.എസ്. ഹര്‍ഷക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്കി.ചടങ്ങില്‍ പ്രൊഫ.കെ.പി.തോമസ്, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഡോ.എസ് സാബു,പ്രിന്‍സിപ്പാള്‍ ഡോ.ടോമി,കെ.ഔസേഫ്, പ്രൊഫ.പ്രേംജി ഐസക് തുടങ്ങിയര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍