വയനാട് സ്വദേശി സൗദിയില്‍ മരിച്ചു.
അമ്പലവയല്‍:അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി കുറ്റിയില്‍ ഉമ്മന്‍ എന്ന ഷിബു തോമസ് (48) ആണ് മരിച്ചത്.കരള്‍ വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ 12 വര്‍ഷമായി സൗദിയില്‍ കച്ചവടം നടത്തി വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി.ഭാര്യ:ജീന.മക്കള്‍:അലക്സ് ഉമ്മന്‍,ആലീസ് (ഇരുവരും വിദ്യാര്‍ത്ഥികള്‍).
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍