OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡയാലിസിസ് സെന്ററിന് പനമരം സി.എച്ച് സെന്റര്‍ ടെലിവിഷന്‍ നല്‍കി.

  • S.Batheri
14 Oct 2020

പനമരം:ആതുരസേവന രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പനമരം സി.എച്ച് സെന്റര്‍ കമ്മറ്റി പനമരം ഡയാലിസ് സെന്ററിന് ടെലിവിഷന്‍ നല്‍കി. ബ്ലോക്ക് പ്രിസിഡന്റ് ദിലിപ് പരിപാടി ഉദ്ഘാടനം ചെയ്തു.പി.കെ അസ്മത്ത്  മെഡിക്കല്‍ ഓഫീസര്‍ ഷീജക്ക് ടെലിവിഷന്‍  കൈമാറി. 30 വര്‍ഷത്തോളമായി കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞിയും മറ്റ് ഭക്ഷണവും സി.എച്ച് സെന്റര്‍ മുടങ്ങാതെ കൊടുത്തുവരുന്നുണ്ട്.കെ.അസീസ്, ജയന്തി രാജന്‍സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കൊവ ഷാജഹാന്‍, വി, ബഷീര്‍,ജസീര്‍ കടന്നോളി ,ജസീര്‍, എ എച്ച് ഐ അരവിന്ദ് സൗപാന്‍, സാലിം ദാരോത്ത്, ശബ്‌നാസ്, അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show