ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പീച്ചങ്കോട്:നാലാംമൈല്‍ തരുവണ റൂട്ടില്‍ പീച്ചങ്കോട് പെട്രോള്‍ പമ്പിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രകനായ യുവാവിന് പരിക്കേറ്റു. പീച്ചങ്കോട് മണ്ട വീട്ടില്‍ മുന്‍ഷിദ് (19) നാണ് പരിക്കേറ്റത്.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം.കാലിന് പരിക്കേറ്റ മുന്‍ഷിദിനെ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍