കെ.ആര്.ടി.എധര്ണ്ണ നടത്തി
ബത്തേരി:കേരള റിസോഴ്സ് ടീച്ചേര്‍സ് അസോസിയേഷന് സംസ്ഥാനമൊട്ടാകെ നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി ബത്തേരി ബി.ആര്.സി.യിലും ധര്‍ണ്ണ നടത്തി.20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ തസ്തിക സ്പെഷ്യല്‍ എഡ്യൂകേറ്റര്‍ എന്നപേരില്‍ സ്കൂളുകളില്‍ സൃഷ്ടിക്കുക, സ്ഥിരപ്പെടുത്താനാവശ്യമായ കേന്ദ്രവിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. കെ.എസ്.ടി.എ. സംസ്ഥാന എക്സികുട്ടിവ് അംഗം എന്‍.എ വിജയകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സിന്ധു, ഇന്ദു ജോസഫ്, ബിനീഷ്, സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍