OPEN NEWSER

Monday 20. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റീത്ത് വെച്ച് പ്രതിഷേധിച്ചു 

  • S.Batheri
10 Sep 2020

വാഴവറ്റ:വാഴവറ്റയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എടിഎം കൗണ്ടര്‍ 1 മാസമായി പൂട്ടികിടക്കുകയാണ്.പലതവണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്ക് മനേജരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തു.എന്നിട്ടും ഒരുതരത്തിലുള്ള നടപടികളും സ്വീകരിക്കത്തതിനാലാണ്  ഡിവൈഎഫ്‌ഐ വാഴവറ്റ മേഖലാ കമ്മിറ്റി എടിഎം കൗണ്ടറില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചത്.വാഴവറ്റയിലെ എടിഎം പ്രവര്‍ത്തനരഹിതമായതോടെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് മീനങ്ങാടി ടൗണിലുള്ള എടിഎം കൗണ്ടറായിരുന്നു. മീനങ്ങാടി കണ്ടൈന്‍മെന്റ് സോണായതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിച്ചു. അടിയന്തരമായി എടിഎം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ  വാഴവററ മേഖലാ സെക്രട്ടറി മുഹമ്മദ് ഷജീദ് അറിയിച്ചു.ഡിവൈഎഫ്‌ഐ  വഴവറ്റ മേഖല പ്രസിഡന്റ് രെജീഷ് ,യൂണിറ്റ് സെക്രട്ടറി നിധില്‍ വി.പി,അന്‍ഷിര്‍,സുനീഷ് എന്നിവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു .

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.
  • മലപ്പുറത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങി
  • സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഭിനവ് സ്വന്തം പോള്‍വള്‍ട്ടില്‍ മത്സരിക്കും
  • സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു
  • വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി
  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
  • കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിള്‍ സെല്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു
  • നാടിന്റെ ആഘോഷമായി വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം; അമ്പുകുത്തിയിലെ 28 ഏക്കറില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഒരുങ്ങും: മന്ത്രി വീണാ ജോര്‍ജ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show